Santhosh Pandit

TIP: Right-click and select "Save link as.." to download video

https://m.youtube.com/watch?v=TbRqvJ_Muo4 Dear Facebook family, ഞാൻ മലപ്പുറം ജില്ലയിലെ വാണിയമ്പലത്ത് football tournament ഉദ്ഘാടന പരിപാടിയിൽ സംബന്ധീച്ചു കൊണ്ടു ആ നാട്ടിലെ 'കട്ട' football പ്രേമികളേയും, വാണിയമ്പലം unit Santhosh Pandit Fans Unit ലെ അംഗങ്ങളുമായും സംവേദിക്കൂന്നു.... Super Crowd....super enjoyment....ഒരു രക്ഷയുമില്ല.... എന്ടെ കഴിവിനനുസരിച്ചു ഞാൻ fans കാരെ രസിപ്പിച്ചു...മൊത്തം പൊളിച്ചടുക്കി... കുറേ പാട്ടുകളും, "ഉരുക്ക് സതീശൻ" ലെ punch dialogues ഒക്കെ വെച്ചു കാച്ചി... Glass വെക്കണമെന്ന് കുറേ fans കാർ നിർബന്ധിച്ചതു കൊണ്ടാണേ അതു വെച്ചത്... (വാൽ കഷ്ണം:- fans കാരുടെ ആവേശം ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ് കാണാറുള്ളത്...പിന്നെ കോട്ടയം ജീല്ല....) Pl comment by Santhosh Pandit ( പണ്ഡിറ്റില് വിശ്വസിക്കൂ നിങ്ങളും ചിലപ്പോള് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും..) Pl watch and share Urukku Satheesan film song in YouTube Click the below link... https://m.youtube.com/watch?v=TbRqvJ_Muo4

Muhammed Nisar Trippanachi 11 months ago

നിങ്ങളെ പോലുള്ള വലിയ കലാകാരന്മാർക്ക് ഞങ്ങൾ മലപ്പുറത്തുക്കാർക്ക് ചെയ്തു തരാൻ പറ്റുന്ന എളിയ ഒരു ഉപകാരം ഉണ്ട് . വാണിയമ്പലത്തു കണ്ട ജനം മലപ്പുറം ജില്ലയിലെ എല്ലാ ഫുട്ബോൾ ഗ്രൗണ്ടുകളിലും സൂര്യൻ അസ്തമിച്ചാൽ കാണാൻ കഴിയും . ഇത്രയും ഫുട്ബോളിനെ സ്നേഹിക്കുന്ന ജനതയെ ആരും തിരിച്ചറിയുന്നില്ല . കൊച്ചി സ്റ്റേഡിയം ഫുൾ ആക്കുന്നതും മലപ്പുറംകാർ . ഇവിടെ ജാതിയില്ല , മതമില്ല , രാഷ്ട്രീയമില്ല , എല്ലാവരും ഒറ്റകെട്ടായി പിറന്ന നാടിന് വേണ്ടി അവരുടെ ജയത്തിനു വേണ്ടി ആർത്തു വിളിക്കുന്നു . അതെ ഫുട്ബാളിലൂടെ വളരുന്നത് ഒരു നാടിന്റെ കൂട്ടായ്മയും ഐക്യവുമാണ് . അത് കൊണ്ട് ഫുട്ബോളിനെ പ്രോത്സഹിപ്പിക്കണം . എന്നാൽ അധികാരികൾ മലപ്പുറത്ത് നല്ല ഒരു സ്റ്റേഡിയം കൊണ്ട് വരണോ ടൂർണമെന്റ് കൊണ്ട് വരണോ ശ്രമിക്കുന്നില്ല . കൊണ്ട് വന്നത് സംരക്ഷിക്കാതെ കാട് മൂടി കിടക്കുന്നു . മാറി മാറി വരുന്ന സർക്കാരുകൾ കാര്യമായ തിരിഞ്ഞു നോട്ടവും ഇല്ല . ഫുട്ബോളിലൂടെ ഒരു ജനത നൽകുന്ന സന്ദേശം എന്താണ് എന്ന് താങ്കൾക്ക് മനസിലായി കാണും . താങ്കൾ ശബ്‌ദിക്കണം ഫുട്ബോളിന് വേണ്ടി , മലപ്പുറത്തിന് വേണ്ടി , ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടി , നമ്മുടെ സർക്കാരിനോട് , മറ്റു അധികാരികളോട് , മീഡിയക്കാരോട് , അതിനു താങ്കൾക്ക് കഴിയും , അതിനുള്ള ടാലന്റും മനസും നിങ്ങളിൽ ഉണ്ട്

Santhosh Pandit 11 months ago

Pl watch and share Urukku Satheesan film song in YouTube Song Kaamukimaar nadakkunnu Kaaminiyaay Nadikkunnu... https://m.youtube.com/watch?v=8lM85a9_-mI

Jijeesh Pranoor 11 months ago

ഇതാണ് ഞങ്ങൾ മലപ്പുറത്തുകാർ. കൊച്ചിയിലെ ഗാലറി ഫുൾ ആകുന്നത് എങ്ങനെയെന്നു ഇപ്പോ മനസിലായില്ലേ

Raees Ashraf Mattakkulam 11 months ago

കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ ഞങ്ങളുടെ നാട്ടുകാർ ഒട്ടും മടികാണിക്കറില്ല .........വന്നതിൽ സന്തോഷം ...... ഞാനും ഒരു വാണിയമ്പലത്തുകാരൻ 💪💪💪💪💪

Shahin Erd 11 months ago

Dear Santhosh pundit sir, I watched your performance in Masterpiece.it was very nice and good performance that made to become your fan..... I am a little movie worker and prepared a thriller and mass movie script for you... Please help me to improve my skills by supporting me... Thanks a lot

Safeerali Alikkaparambil Safeeraliap 11 months ago

dear brother santhosh pundit ,I would like to mention that these are our malappuram's culture among all plural societies.

Abdul Ali Vadakkan Vaniyambalam 11 months ago

സാധാരണ ,ആരും കമന്‍െറിന് ഓരോന്നിനും മറുപടി നല്‍കാറില്ല,പക്ഷേ സാര്‍ ,താങ്കള്‍ അവിടേയും തോല്‍പ്പിച്ചു ,,,താങ്കള്‍ക്ക് എല്ലാ വിന പിന്തുണയും അര്‍പ്പിക്കുന്നു

Askar Asr 11 months ago

വെയ്കുന്നെര സമയങ്ങളിൽ ഇളം കാറ്റ് കൊണ്ട് ഫുട്ബോൾ കളിക്കുന്ന ഒരു ഫീൽ ഉണ്ട്.. അത് മറ്റ് ഒന്നിനും നൽകാൻ കൈയില്ല... (മലപ്പുറം )

Si Ya S 11 months ago

മലപ്പുറം സത്യത്തിൽ എന്താണെന്നു സന്തോഷേട്ടന് മനസ്സിലായല്ലോ .... അത് മറ്റുള്ളോർക്കു കൂടി പറഞ്ഞു കൊടുക്കൂ .... മലപ്പുറത്തെ പുച്ഛിക്കുന്നവർക്ക് മനസ്സിലാകും

Yasar Arafath Vnb 11 months ago

Njangalde naattil vann polichu adukki pooyallle?? ?? Yengane und njangalude naattukarude sweekaranam??

Mohammed Koya Madathil 11 months ago

പണ്ഡിറ്റ് ജി... മലപ്പുറത്തെ ഫുട്ബാൾ കമ്പത്തെ അടിസ്ഥാനമാക്കി ഒരു സിനിമ എടുക്കമല്ലോ? താങ്കൾ പൊളിച്ചടുക്കി....താങ്ക് യു സാർ...

Muhsin Muhsin 11 months ago

Santhosh chetta എങ്ങനെ ഉണ്ട് മലപ്പുറംതെ പയ്യൻമാർ സൂപ്പർ അല്ലെ

Muhammed Kp 11 months ago

ജാടയില്ലാത്ത സന്തോഷ് എവിടെപ്പോയാലും ജനത്തിന് അവിടെ സന്തോഷം കാണാം ഇതാണ് വിനയത്തിനു ജനം തരുന്ന സമ്മാനം ഈ വിനയവും നന്മയും ലാളിത്യവും സന്തോഷിനെ സന്തോഷാക്കുന്നു ജനത്തിന് സന്തോഷവും ആക്കുന്നു

Santhosh Sp 11 months ago

നമ്മുടെനാട്ടിൽ പരിപാടി inaugurated ചെയ്യാൻ എങ്ങനെയാണ് ബന്ധപ്പെടേണ്ടത്

Md Haneef 11 months ago

സന്തോഷേട്ടൻ ഞങ്ങളുടെ മലപ്പുറത്തുള്ളവർക്ക് എന്നും ഒരു ഹരമാണ് ##ഫുട്ബോൾ എന്ന പോലെ !!!ഇനിയും വരണം മലപ്പുറത്തേക്ക്......... SP

Mani P T Kinalur 11 months ago

പൊളിക്കുമുത്തെ.....നിങ്ങൾ മലയാളക്കരയുടെ അഭിമാനമല്ലെ.... ഇനിയുമുള്ള തലമുറകൾക്കൊരു റോൾ മോഡൽ....

Shahna Fazil 11 months ago

Sir u came to my hometown, eventhough am one of ur dying fan i couldn't see u... 😣

Sar Ath 11 months ago

Malappuram ☺️🙌🏻 santhoshetta please come to Kuttippuram whenever you can ☺️

Jithin Mailady 11 months ago

Santhosh bhai..oru video aya hu tharumo?? Njnglude volley tournmentinu best wishes parayumo??

Sivan Kovoor 11 months ago

അണ്ണാ നിങ്ങൾ പുലിയാണ് കേട്ടാ വെറും പുലി അല്ല പുപ്പുലി .... all the best

Leneesh Chandran 11 months ago

Urukku ennanu release all the best cheta ningal mothathi mariyallo song okke kidilam akunnundu

Shafeeque Vnb 11 months ago

മലപ്പുറത്ത് കാരുടെ രക്തത്തിൽ അലിഞ്ഞ് ചേർന്ന ഒന്നാണ് ഫുട്‌ബോൾ ഫുട്ബോൾ സംസ്കാരത്തിന്റെ ഭാഗവും ഒരോ അതിഥിയെയും ആതിഥ്യമര്യാദയോടുകൂടെ കാണാനും മലപ്പുറത്ത് കാർക്ക് അറിയാം ഒരു അതിഥിക്ക് കെടുക്കുവാൻ പറ്റുന്ന ഏറ്റവും നല്ല ആവേശകരമായ സ്വീകരണമാണ് തങ്കൾക്ക് ലഭിച്ചിരിക്കുന്നത്

Shaju K Nair 11 months ago

Santhosh Pandit bhai... ഇങ്ങള് ശെരിക്കും ഉരുക്കായി തുടങ്ങീട്ടോ സാധാരണക്കാരന്റെ മനസ്സില്‍ ഒരു 916 ഉരുക്ക് .. ഈ ഉയര്‍ച്ചയില്‍ . സന്തോഷിക്കുന്നു.

Alan V George 11 months ago

Your life is so inspiring to the youth, keep going bro...

Faris Mohammad 11 months ago

അട്ടപ്പാടിയിലെ പാവങ്ങളെ കണ്ടു അവരെ സഹായിച്ച താങ്കൾ എല്ലാ നടന്മാർക്കും ഒരു മാതൃകയാവട്ടെ